Keerthy Suresh Makes Director Run & Beats Him
കീർത്തി സുരേഷ് നായികയായി എത്തുന്ന ഏറ്റവും പുതിയ തെലുങ്ക് ചിത്രമാണ് രം ഗ് ദേ, ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് താരമിപ്പോൾ ഉള്ളത് ദുബായിലാണ്, അതിനിടെ സോഷ്യല്‍ മീഡിയയില്‍ കീര്‍ത്തി പങ്കുവെച്ച ഒരു വിഡിയോ ആണ് ആരാധകരെ ചിരിപ്പിക്കുന്നത്. സംവിധായകന്‍ വെങ്കി അത്ലുരിയെ കാലന്‍കുടയ്ക്ക് തല്ലാനായി ഓടിച്ചിടുന്ന വിഡിയോ ആണ് താരം പങ്കുവെച്ചത്.